Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-racism Rally

ബെൽഫാസ്റ്റിൽ വംശീയ വിരുദ്ധ റാലിയിൽ ആയിരങ്ങൾ

ല​​​ണ്ട​​​ൻ: വ​​​ട​​​ക്ക​​​ൻ അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ബെ​​​ൽ​​​ഫാ​​​സ്റ്റി​​​ലു​​​ണ്ടാ​​​യ വം​​​ശീ​​​യ ക​​​ലാ​​​പ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് വ​​​ൻ റാ​​​ലി.

ബെ​​​ൽ​​​ഫാ​​​സ്റ്റ് വം​​​ശീ​​​യ​​​ത​​​യ്‌​​​ക്കെ​​​തി​​​രേ നി​​​ല​​​കൊ​​​ള്ളു​​​ന്നു എ​​​ന്നെ​​​ഴു​​​തി​​​യ പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ള​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ശ​​​നി​​​യാ​​​ഴ്ച റാ​​​ലി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

ബെ​​​ൽ​​​ഫാ​​​സ്റ്റ് സി​​​റ്റി ഹാ​​​ളി​​​ൽ​​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച റാ​​​ലി​​​യി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.യു​​​ണൈ​​​റ്റ​​​ഡ് എ​​​ഗെ​​​ൻ​​​സ്റ്റ് റേ​​​സി​​​സം എ​​​ന്ന കൂ​​​ട്ടാ​​​യ്മ​​​യാ​​​ണു പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

Latest News

Corehub Up